Surprise Me!

വിമാനത്തില്‍ വരുന്ന പ്രവാസികള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത് | Oneindia Malayalam

2020-06-08 140 Dailymotion

Viral Video From A International Flight<br />കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്ന emergency flight ലെ ദൃശ്യങ്ങളാണിത്.പാട്ടൊക്കെ പാടി ആഘോഷിക്കുന്നതില്‍ തെറ്റ് കണ്ടെത്തുന്നതല്ല... മരണവീട് പോലെ ശോകമായി ഇരിക്കാനും ആരും പറയുന്നില്ല.. പക്ഷേ ഇവര്‍ സാമൂഹിക അകലം പാലിക്കലിനും mask ധാരണത്തിനും കൊടുത്തിരിക്കുന്ന വില കണ്ടോ??? പതിവ് പോലെ താടിക്ക് താങ്ങാകാന്‍ മാസ്‌കും, അതിനൊപ്പം പാട്ടും... തുപ്പല് ആ flight ലെ ഓരോരുത്തര്‍ക്കും കിട്ടത്തക്കവിധത്തിലാണ് പാട്ട്. അന്താരാഷ്ട്ര യാത്രകളില്‍ ഇത്രയധികം ആളുകള്‍ എങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആകുന്നത് എന്നതിന് ഉത്തമോദാഹരണമാണ് ഈ കാഴ്ച... എന്തിനാണ് നാട്ടിലേക്ക് പുറപ്പെട്ടത് എന്നത് പോലും മറന്നേ പോയിരിക്കുന്നു

Buy Now on CodeCanyon